ഇടുക്കി ജില്ലയിലെ കാഞ്ചിയാർ - അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിച്ചുകൊണ്ട് നിലനിൽക്കുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണിത്.
2013 ൽ ഇടുക്കി ജലാശയത്തിന് കുറുകേയാണ് ഈ തൂക്കുപാലം നിർമ്മിച്ചത്. 200 മീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പൻകോവിൽ
തൂക്കുപാലം സഞ്ചരികളുടെ മനം കവര്‍ന്നു. വർഷകാലത്ത് നിറഞ്ഞു കിടക്കുന്ന ജലാശയത്തിന് മീതെയായും
വേനൽകാലത്ത് വെള്ളം ഇറങ്ങി കഴിഞ്ഞു കാണുന്ന പുൽമേടുകൾക്ക് മീതെയായും നിൽക്കുന്ന തൂക്കുപാലം കണ്ണിനും മനസ്സിനുംഒരുപോലെ സന്തോഷം പകരുന്നു.
����
ReplyDelete❤
ReplyDelete