ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണ്. ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ലേയ്- മണാലി ഹൈവേയിലാണ്. 9.00കിലോമീറ്റർ 10 മീറ്റർ വീതിയും സമുദ്രനിരപ്പിൽ നിന്നും 10000 അടി മുകളിലുമാണിത്. ഇന്ത്യൻ പ്രാധാന മന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ നാമമാണ് തുരങ്കത്തിന് നൽകിയിരിക്കുന്നത്. ഈ ടണൽ ലേയ് മണാലിയിലെ ദൂരവും സമയവും കുറക്കുന്നു. സഞ്ചാരികൾക്ക് മുമ്പ് ഗ്രമ്പൂവഴി 6 മണിക്കൂറോളം എടുത്താണ് എത്തേണ്ടത്. മണാലിയിൽ നിന്നും 24.00 കിലോമീറ്ററും 45 മിനിറ്റും ടണലിന്റെ മറ്റേ അറ്റത്ത് എത്താൻ സാധിക്കും.ഇപ്പോൾ 45 കിലോമീറ്റർ ലാഭം ഉണ്ട്. 2010 ജൂൺ 28 ന് ആരംഭിച്ച് 3,200 കോടി ചിലവഴിച്ച് ഒക്ടോബർ 3, 2020 അവസാനിച്ച് ഉത്ഘാടനം ചെയ്തു. ഈ ടണലിൽ ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും ഫയർ എസ്റ്റിൻഗ്യൂഷറും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ 250 മീറ്റിലും സിസിടീവി ക്യാമറകൾ ഓട്ടോ ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനം, ഓരോ500 കിലോമീറ്ററിലും എമർജൻസി എക്സിറ്റ് കൂടാതെ ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കാനുള്ള യൂട്ടേൺ തിരിക്കാനുള്ള ...
A journey of joy